കോൺഗ്രസ് നേതാവ് സുർജേവാലക്കും ജിഗ്‌നേഷ് മേവാനിക്കും കോവിഡ്

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലക്കും ഗുജറാത്തിൽ നിന്നുള്ള എംഎൽഎ ജിഗ്‌നേഷ് മേവാനിക്കും കോവിഡ് സ്‌ഥിരീകരിച്ചു. മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദലും രോഗബാധിതയായി. കോവിഡ് പോസിറ്റീവ് ആയ വിവരം സുർജേവാലയും ജിഗ്‌നേഷ് മേവാനിയും ട്വിറ്ററിലൂടെയാണ് അറിയിച്ചത്. തങ്ങളുമായി സമ്പർക്കം പുലർത്തിയവർ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇരുവരും അഭ്യർഥിച്ചു.

Also Read: കേരളമടക്കം 12 സംസ്‌ഥാനങ്ങൾക്ക് അടിയന്തര മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കും; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE