സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്; നിയമസഭാ കയ്യാങ്കളികേസ് ചർച്ചയാകും

By Syndicated , Malabar News
Thrikkakara by-election
Representational Image
Ajwa Travels

ന്യൂഡെൽഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീം കോടതിയിൽ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും. വിഷയത്തിൽ മന്ത്രി വി ശിവൻകുട്ടി രാജിവെക്കേണ്ടെന്ന സംസ്‌ഥാന ഘടകത്തിന്റെ നിലപാടിന് കേന്ദ്ര നേതൃത്വം പൂർണ പിന്തുണ നൽകിയെങ്കിലും ഇക്കാര്യം സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ഇന്ന് ഉണ്ടാകും.

കേരളത്തിലെ അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനമാണ് പിബി യോഗത്തിന്റെ മുഖ്യ അജണ്ട. അടുമാസം 6ന് തുടങ്ങുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലേക്ക് ആവശ്യമായ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട് പിബി തയ്യാറാക്കും. പെഗസിസ് വിവാദം, കർഷക പ്രക്ഷോഭം, മമത ബാനർജിയുടെ പ്രതിപക്ഷ ഐക്യനീക്കം എന്നിവയാണ് പൊളിറ്റ് ബ്യൂറോ യോഗത്തിന് മുന്നിലുള്ള മറ്റു അജണ്ടകൾ.

Read also: 265 എണ്ണത്തിൽ 145 ഔട്ട്‍ലെറ്റുകളും അടച്ചു; ബെവ്‌കോയിലും കടുത്ത പ്രതിസന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE