ഹിന്ദുത്വ ശക്‌തികൾക്ക് വെല്ലുവിളിയാകാൻ കോൺഗ്രസിന് ശേഷിയില്ല; സീതാറാം യെച്ചൂരി

By Staff Reporter, Malabar News
Sitaram Yechuri-akg centre attack
Ajwa Travels

ന്യൂഡെൽഹി: ഹിന്ദുത്വ ശക്‌തികള്‍ക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്താണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് സ്വയം വിലയിരുത്തണം. പഞ്ചാബിലെ ജനങ്ങള്‍ പരമ്പരാഗത പാര്‍ട്ടികളെ തഴഞ്ഞു. സംഘ്പരിവാറിനെ നേരിടാന്‍ സിപിഎം നേതൃപരമായ പങ്ക് വഹിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാന്‍ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാ പാര്‍ട്ടികളും ഒന്നിക്കേണ്ടതിന്റെ ആവശ്യകത യെച്ചൂരി ഉയര്‍ത്തിക്കാട്ടി. ത്രിപുരയില്‍ സിപിഎമ്മിനെതിരെയുള്ള ബിജെപി ആക്രമണത്തെ പോളിറ്റ് ബ്യൂറോ അപലപിച്ചു. അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ പശ്‌ചാത്തലത്തിലാണ് സിപിഎം കോണ്‍ഗ്രസിനെതിരായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കുന്നത്.

Read Also: വ്യക്‌തികൾക്ക് എതിരായ ആക്രമണം കോൺഗ്രസ്‌ രീതിയല്ല; ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE