ഡെൽഹിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ

By News Desk, Malabar News
Aravind kejriwal_ Delhi cm_Malabar news
Ajwa Travels

ന്യൂഡെൽഹി: കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി ഡെൽഹി. മാർക്കറ്റുകളും കടകളും രാത്രി എട്ടുമണി കഴിഞ്ഞും പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഇളവ് തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും. തിങ്കളാഴ്‌ച മുതൽ റസ്‌റ്ററന്റുകൾ രാത്രി 10 മണിക്ക് ശേഷവും പ്രവർത്തിക്കാം.

ഡെൽഹിയിലെ മാർക്കറ്റുകൾ രാത്രി 8 മണി വരെ മാത്രമേ തുറക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനാലാണ് ഇളവുകൾ നൽകുന്നത്. സംസ്‌ഥാനത്ത് ഇന്ന് 19 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 0.03 ശതമാനമാണ്. ആകെ 430 പേരാണ് ചികിൽസയിലുള്ളത്.

Kerala News: രോഗബാധ 17,106, പോസിറ്റിവിറ്റി 17.73%, മരണം 83

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE