സ്‌ഥാനാർഥി നിർണയത്തിൽ അതൃപ്‌തി; വിജയൻ തോമസ് രാജിവെച്ചു

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി സ്‌ഥാനം വിജയൻ തോമസ് രാജിവെച്ചു. സ്‌ഥാനാർഥി നിർണയം അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് രാജി. സ്‌ഥാനം രാജിവെക്കുന്നതായി കാണിച്ച് എഐസിസി-കെപിസിസി നേതൃത്വത്തിന് അദ്ദേഹം കത്ത് നൽകി.

സ്‌ഥാനാർഥി നിർണയത്തിലെ അതൃപ്‌തി കാരണമാണ് വിജയൻ തോമസ് രാജിവെച്ചതെന്നാണ് വിവരം. തുടർ നിലപാടും രാജിയുടെ വ്യക്‌തമായ കാരണവും നാളെ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുമെന്ന് വിജയൻ തോമസ് പറഞ്ഞു. നേരത്തെ നേമത്ത് മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന ആളാണ് വിജയൻ തോമസ്.

Also Read: നടൻ ദേവൻ ബിജെപിയിൽ ചേർന്നു; കേരള പീപ്പിൾസ് പാര്‍ട്ടിയെ ബിജെപിയിൽ ലയിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE