എൻജിനിയറിങ്-ഫാർമസി പ്രവേശന പരീക്ഷ; പുതുക്കിയ തീയതി ഓഗസ്‌റ്റ് 5

By Team Member, Malabar News
KEAM 2021
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്തെ എൻജിനിയറിങ്-ഫാർമസി പ്രവേശന പരീക്ഷ ഓഗസ്‌റ്റ് 5ആം തീയതി നടക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ വ്യക്‌തമാക്കി. നേരത്തെ ഈ മാസം 24ആം തീയതി നടത്താൻ തീരുമാനിച്ച പരീക്ഷയാണ് ഇപ്പോൾ ഓഗസ്‌റ്റിലേക്ക് മാറ്റിയത്.

ജൂലൈ 20 മുതൽ 25ആം തീയതി വരെ ജെഇഇ മെയിൻ പരീക്ഷയുടെ മൂന്നാം സെഷൻ നടക്കുന്നതിനാലാണ് സംസ്‌ഥാനത്തെ എൻജിനിയറിങ്-ഫാർമസി പ്രവേശന പരീക്ഷ മാറ്റിവച്ചത്. ജെഇഇ മെയിൻ പരീക്ഷയുടെ നാലാം സെഷൻ ജൂലൈ 27 മുതൽ ഓഗസ്‌റ്റ് 2 വരെയും നടക്കും. അതിന് ശേഷമാണ് സംസ്‌ഥാന എൻജിനിയറിങ്-ഫാർമസി പ്രവേശന പരീക്ഷ നടക്കുന്നത്.

Read also : പെട്ടിമുടിയിൽ കാണാതായവരുടെ കുടുംബങ്ങൾക്ക് ഇതുവരെ ധനസഹായം ലഭിച്ചില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE