വടക്കാഞ്ചേരിയിൽ കരിങ്കൽ ക്വാറിയിൽ വൻ സ്‌ഫോടനം; ഒരാൾ മരിച്ചു

By Trainee Reporter, Malabar News
explosion
Representational image
Ajwa Travels

തൃശൂർ: വടക്കാഞ്ചേരി മുള്ളൂർക്കരയിൽ കരിങ്കൽ ക്വാറിയിൽ വൻ സ്‌ഫോടനം. സ്‌ഫോടനത്തിൽ പരിക്കേറ്റ നാലുപേരിൽ ഒരാൾ മരിച്ചു. വടക്കാഞ്ചേരി വാഴക്കോട് വാൽവ് മൂലയിൽ ഹസനാരുടെ മകൻ അബ്‌ദുൽ നൗഷാദാണ് മരിച്ചത്. ഡിറ്റനേറ്റർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

Read also:ശക്‌തമായ മഴ 3 ദിവസം കൂടി തുടർന്നേക്കും; സംസ്‌ഥാനത്ത് മുന്നറിയിപ്പ് നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE