Sat, Apr 27, 2024
27.5 C
Dubai
Home Tags Illegal explosive caught

Tag: Illegal explosive caught

മഹാരാഷ്‌ട്രയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തു; 3 പേർ കസ്‌റ്റഡിയിൽ

മുംബൈ: മഹാരാഷ്‌ട്രയിലെ താനെയിൽ വാഹനത്തിൽ കടത്തുകയായിരുന്ന സ്‌ഫോടക വസ്‌തുക്കൾ പോലീസ് പിടികൂടി. 1,000 ജലാറ്റിൻ സ്‌റ്റിക്കുകളും ഡിറ്റണേറ്ററുകളും വാഹനത്തിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവം....

ഡെൽഹിയിലെ പൂ മാർക്കറ്റിൽ 1.5 കിലോ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി

ന്യൂഡെൽഹി: കിഴക്കൻ ഡെൽഹിയിലെ ഗാസിപൂർ പൂ മാർക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ഇംപ്രൊവൈസ്‌ഡ്‌ എക്‌സ്‌പ്ളോസീവ് ഉപകരണം (ഐഇഡി) കണ്ടെടുത്തു. സംശയാസ്‌പദമായ സാഹചര്യത്തിൽ ബാഗ് കണ്ടതിനെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും...

മിസോറാമിൽ കണ്ടെത്തിയ സ്‍ഫോടക വസ്‌തുക്കളുടെ ശേഖരം; എൻഐഎ അന്വേഷണം ഏറ്റെടുത്തു

ഐസ്‌വാൾ: മിസോറാമിൽ കഴിഞ്ഞ ദിവസം സ്‍ഫോടക വസ്‌തുക്കളുടെ വൻ ശേഖരം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. ജൂലൈ 28നാണ് ആഭ്യന്തര മന്ത്രാലയം കേസ് മിസോറാം പോലീസിൽ നിന്ന് എൻഐഎക്ക്...

വടക്കാഞ്ചേരിയിൽ കരിങ്കൽ ക്വാറിയിൽ വൻ സ്‌ഫോടനം; ഒരാൾ മരിച്ചു

തൃശൂർ: വടക്കാഞ്ചേരി മുള്ളൂർക്കരയിൽ കരിങ്കൽ ക്വാറിയിൽ വൻ സ്‌ഫോടനം. സ്‌ഫോടനത്തിൽ പരിക്കേറ്റ നാലുപേരിൽ ഒരാൾ മരിച്ചു. വടക്കാഞ്ചേരി വാഴക്കോട് വാൽവ് മൂലയിൽ ഹസനാരുടെ മകൻ അബ്‌ദുൽ നൗഷാദാണ് മരിച്ചത്. ഡിറ്റനേറ്റർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന്...

പത്തനാപുരത്തെ സ്‍ഫോടക ശേഖരം; ജലാറ്റിൻ സ്‌റ്റിക്കുകൾ നിർമ്മിച്ചത് തമിഴ്‌നാട്ടിലെന്ന് കണ്ടെത്തൽ

കൊല്ലം: പത്തനാപുരത്ത് കണ്ടെത്തിയ സ്‍ഫോടക വസ്‌തുക്കൾ നിർമ്മിച്ചത് തമിഴ്‌നാട്ടിലെ കമ്പനിയിലാണെന്ന് കണ്ടെത്തി. പാടത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിൻ സ്‌റ്റിക്കുകൾ തിരുച്ചിയിലെ സ്വകാര്യകമ്പനിയിൽ നിർമ്മിച്ചതാണെന്ന് പോലീസ് കണ്ടെത്തി. സൺ 90 ബ്രാൻഡ് ജലാറ്റിൻ സ്‌റ്റിക്കാണിത്....

കോന്നിയിലും സ്‍ഫോടക വസ്‌തു ശേഖരം; 90 ജലാറ്റിന്‍ സ്‌റ്റിക്കുകൾ കണ്ടെത്തി

പത്തനംതിട്ട: പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും സ്‍ഫോടക വസ്‌തു ശേഖരം കണ്ടെത്തി. കോക്കാത്തോട്, വയക്കര പ്രദേശത്തുനിന്ന് 90 ജലാറ്റിന്‍ സ്‌റ്റിക്കുകളാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്‌ഥർ നല്‍കിയ വിവരത്തെ തുടർന്നാണ് പ്രദേശത്ത് പോലീസ് പരിശോധന...

പത്തനാപുരത്തെ സ്‍ഫോടക വസ്‌തു ശേഖരം; ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും

കൊല്ലം: പത്തനാപുരത്ത് സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തിയ സംഭവം സംസ്‌ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അന്വേഷിക്കും. പ്രദേശത്ത് എടിഎസും സംസ്‌ഥാന പോലീസും ഇന്ന് സംയുക്‌ത പരിശോധന നടത്തും. സ്‍ഫോടക വസ്‌തുക്കൾ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര...

പത്തനാപുരത്തെ ബോംബ് ശേഖരം; അന്വേഷണത്തിന് കേന്ദ്ര ഇന്റലിജൻസും

കൊല്ലം: പത്തനാപുരത്ത് ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ സംസ്‌ഥാന പോലീസിനു പുറമേ കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവ് തോട്ടത്തിൽ നിന്നാണ് സ്‌ഫോടക വസ്‌തുക്കൾ...
- Advertisement -