ബൈക്ക് ഷോറൂമിൽ തീപിടുത്തം; 32 ബൈക്കുകൾ കത്തിനശിച്ചു

By Team Member, Malabar News
Kozhikode house caught fire, tragic end for student
Representational Image
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ മുട്ടത്തറയിൽ ബൈക്ക് ഷോറൂമിൽ തീപിടുത്തം. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ബൈക്കുകൾ വാടകയ്‌ക്ക്‌ നൽകുന്ന റോയല്‍ ബൈക്ക് റെന്റല്‍ എന്ന ഷോറൂമിലാണ് തീപിടിച്ചത്. ഉടൻ ഉൽഘാടനം ചെയ്യാനിരുന്ന സ്‌ഥാപനമായിരുന്നു ഇത്.

തീ പടർന്നതിന് പിന്നാലെ സ്‌ഥലത്തെത്തിയ അഗ്‌നിശമന സേന തീയണച്ചു. 32 ബൈക്കുകൾ തീപിടുത്തത്തിൽ നശിച്ചതായാണ് വിവരം. കൂടാതെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തം ഉണ്ടാകാൻ കാരണമെന്നാണ് നിലവിലെ വിലയിരുത്തൽ.

Read also: അസാനി ചുഴലിക്കാറ്റ്; ഇന്ന് വൈകുന്നേരത്തോടെ രൂപപ്പെടുമെന്ന മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE