പള്ളിപ്പുറം പഞ്ചായത്ത് ഓഫിസിൽ തീപിടുത്തം; ഫയലുകൾ കത്തി നശിച്ചു

By Desk Reporter, Malabar News
A fire broke out in a three storey building in Edappally
Representational Image
Ajwa Travels

കൊച്ചി: എറണാകുളത്ത് പള്ളിപ്പുറം പഞ്ചായത്ത് ഓഫിസിൽ തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം.

തീപിടുത്തം ഉണ്ടായ ഉടനെ തന്നെ ഇത് സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതിനാൽ ആളപായമടക്കം ഒഴിവാക്കാനായി. ഉടന്‍ തന്നെ പറവൂര്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു.

അതേസമയം പഞ്ചായത്തിലെ സുപ്രധാന ഫയലുകള്‍ കത്തിനശിച്ചെന്ന് ആരോപണമുണ്ട്. സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Most Read:  കിറ്റ് വിതരണത്തിലെ തർക്കം; കോഴിക്കോട് സിപിഎം പ്രവർത്തകന് മർദ്ദനമേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE