റായ്‌പൂരില്‍ ആശുപത്രിക്ക് തീപിടിച്ച് അഞ്ചുപേര്‍ വെന്തുമരിച്ചു

By Staff Reporter, Malabar News
BUS caught fire
Representational Image
Ajwa Travels

റായ്‌പൂര്‍: ഛത്തീസ്ഗഡിലെ റായ്‌പൂരില്‍ ആശുപത്രിക്ക് തീപിടിച്ച് അഞ്ച് പേര്‍ വെന്തുമരിച്ചു. രാജധാനി ആശുപത്രിയിലാണ് തീപടർന്നത്. ശനിയാഴ്‌ചയാണ് സംഭവം.

തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി പോലീസ് ഉദ്യോഗസ്‌ഥനായ തര്‍കേശ്വര്‍ പട്ടേല്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു. മരണപ്പെട്ടവർ കോവിഡ് രോഗികളാണ്.

Read Also: ‘സൂര്യന് കീഴില്‍ നിന്നാല്‍ കോവിഡ് വരില്ല’; ബിജെപി റാലിയിൽ പ്രവർത്തകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE