കാസർഗോഡ് സംഘർഷം; നാല് പേർക്ക് കുത്തേറ്റു; ഒരാൾക്ക് ഗുരുതര പരിക്ക്

By Staff Reporter, Malabar News
A young man was stabbed on Manaviyam Veethi
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിൽ സംഘർഷത്തിൽ നാല് പേർക്ക് പരുക്കേറ്റു. ബേക്കൽ അരവത്താണ് സംഘർഷമുണ്ടായത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

ക്ളബ്ബുകൾ തമ്മിലുള്ള പ്രശ്‌നമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റ മലേഷ്, മണിക്കുട്ടൻ എന്നിവരെ കാസർഗോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം പ്രതീഷ് എന്നയാളുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

Malabar News: 120 കിലോ ലഹരി വസ്‌തുക്കൾ പിടികൂടി; 2 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE