നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; 677 ഗ്രാം സ്വർണം പിടികൂടി

By Desk Reporter, Malabar News
Gold cess india
Representational Image
Ajwa Travels

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച 677 ഗ്രാം സ്വർണം പിടികൂടി. എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് വിഭാഗമാണ് 35 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്.

ഉണക്ക പഴവർഗങ്ങളും, സ്‌റ്റേഷനറി സാധനങ്ങളും പാക്ക് ചെയ്‌തിരുന്ന കാർഡ്ബോർഡ് പെട്ടിയിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ ചാവക്കാട് സ്വദേശി സുൽഫിക്കറെ അറസ്‌റ്റ് ചെയ്‌തു. ഇയാൾ ദുബായിൽ നിന്നും എയർ ഇന്ത്യ എക്‌സ്​പ്രസ് വിമാനത്തിലാണ് കൊച്ചിയിൽ എത്തിയത്.

Most Read:  ജോ ജോസഫിനെതിരെ അശ്ളീല വീഡിയോ പ്രചാരണം; യുഡിഎഫിന് പങ്കില്ലെന്ന് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE