സ്വർണക്കടത്ത് കേസ്; ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും

By Staff Reporter, Malabar News
Life Mission Corruption Case; ED will question Sivashankar again today
Ajwa Travels

കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ്‌ കസ്‌റ്റഡിയിലുള്ള മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ രാവിലെ 11 മണിയോടെ ശിവശങ്കറിനെ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ഹാജരാക്കും.

Read Also: തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടം നാളെ, ഇന്ന് നിശബ്‌ദ പ്രചാരണം

ശിവശങ്കറിന്റെ ഡോളർ കടത്തിലെ പങ്ക് കണ്ടെത്താനാണ് പ്രധാനമായും അന്വേഷണ സംഘം ശ്രമിച്ചത്. കേസിൽ പല ഉന്നതർക്കും പങ്കുണ്ടെന്ന് കസ്‌റ്റംസ്‌ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. സ്വപ്‌നക്കും സരിത്തിനുമൊപ്പം ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തപ്പോൾ ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് കസ്‌റ്റംസ് വൃത്തങ്ങൾ നൽകുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE