സർക്കാർ ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ; ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ

By Staff Reporter, Malabar News
secretariat-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സ‍ര്‍ക്കാര്‍ ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ. എന്നാൽ സൂചന പണിമുടക്കിന് ഡയസ്‌നോൺ ബാധകമാക്കി സംസ്‌ഥാന സര്‍ക്കാർ ഉത്തരവിറക്കി. അവശ്യ സ‍ര്‍വീസ് നിയമമായ ‍ഡയസ്‌നോൺ പ്രഖ്യാപിച്ചാണ് സംസ്‌ഥാന സര്‍ക്കാര്‍ സമരം നേരിടാനൊരുങ്ങുന്നത്. ഇതോടെ നാളെ സമരത്തിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല.

ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾക്ക് എതിരെ അധ്യാപകരും സർക്കാർ ജീവനക്കാരുമാണ് നാളെ സൂചനാ പണിമുടക്ക് നടത്തുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പി മോഹൻദാസ് അധ്യക്ഷനായ ശമ്പളപരിഷ്‌കരണ കമ്മീഷൻ സ‍ര്‍ക്കാരിന് റിപ്പോര്‍ട്ട് സമ‍ര്‍പ്പിച്ചത്. എന്നാൽ ഇതിൽ അപാകതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ പണിമുടക്ക് നടത്തുന്നത്.

Read Also: നിയമന വിവാദം; കാലടി സർവകലാശാല വിസി ഗവർണർക്ക് റിപ്പോർട് സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE