കല്യാണത്തിനിടെ അതിഥിയെ വെടിവെച്ച് കൊന്നു; വരൻ അറസ്‌റ്റിൽ

By Syndicated , Malabar News
groom-kills-guest
Ajwa Travels

ഉത്തർപ്രദേശ്: കല്യാണ ചടങ്ങിനിടെ അതിഥിയെ വെടിവെച്ച് കൊലപ്പെടുത്തി വരൻ. യുപിയിലെ ഷാപൂരിൽ നടന്ന വിവാഹ ചടങ്ങിൽ പാട്ടുവെക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് അതിഥിയുടെ കൊലപാതകത്തിലേക്ക് എത്തിച്ചത്. പെൺകുട്ടിയുടെ വീട്ടുകാരനായ സഫാർ അലി എന്നയാളാണ് കൊല്ലപ്പെട്ടത്. വരൻ ഇഫ്തിഖറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

വെടിയേറ്റ ഉടനെ അലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചതായി എസ്‌പി അതുൽ ശ്രീവാസ്‌തവ അറിയിച്ചു.

Read also: പാലം തകർന്നതിന് പിന്നിൽ കാറ്റ്; വിശദീകരണം അൽഭുതമെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE