പാലം തകർന്നതിന് പിന്നിൽ കാറ്റ്; വിശദീകരണം അൽഭുതമെന്ന് മന്ത്രി

By Syndicated , Malabar News
Nitin-Gadkari
Ajwa Travels

ബിഹാർ: സുൽത്താൻ ഗഞ്ചിൽ പാലം തകരാൻ കാരണമായത് ശക്‌തമായ കാറ്റാണെന്ന ഉദ്യോ​ഗസ്‌ഥന്റെ വിശദീകരണം അൽഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. ഏപ്രിൽ 29 ന് ബീഹാറിലെ സുൽത്താൻഗഞ്ചിൽ ഗംഗാ നദിക്ക് കുറുകെ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു വീണതിനുള്ള കാരണം ചോദിച്ചപ്പോൾ ‘ശക്‌തമായ കാറ്റ് കാരണമാണ് തകർന്നത് എന്നാണ് ഉദ്യോഗസ്‌ഥൻ വിശദീകരണം നൽകിയത്.

‘ഒരു ഐഎഎസ് ഉദ്യോഗസ്‌ഥന് എങ്ങനെയാണ് ഇത്തരമൊരു വിശദീകരണം വിശ്വസിക്കാൻ കഴിയുക. കാറ്റിൽ ഒരു പാലം എങ്ങനെ തകരുമെന്ന് എനിക്ക് മനസിലാകുന്നില്ല. എന്തെങ്കിലും പിശക് കാരണമായിരിക്കാം പാലം തകർന്നതെന്ന് ഞാൻ കരുതുന്നു-​ഗഡ്കരി പറഞ്ഞു.

Read also: കോവിഡ് പോരാട്ടം; ഇന്ത്യ ലോകത്തിന് മാതൃകയെന്ന് നഡ്ഡ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE