ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ ആക്രമിച്ച സംഭവം; ഒരാള്‍ പിടിയില്‍

By Syndicated , Malabar News
Sajna-shaji_Malabar news
Ajwa Travels

കൊച്ചി: ട്രാൻസ്ജെൻഡർ സജന ഷാജിയെ ആക്രമിച്ച കേസില്‍ എരൂര്‍ സ്വദേശി ഗിരീഷ് പിടിയിലായി. സംസ്‌ഥാന ട്രാൻസ്ജെൻഡർ സംരക്ഷണ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് കേസില്‍ വേറെയും പ്രതികള്‍ ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തില്‍ സഹായം ചോദിച്ചുകൊണ്ട് സജന ചെയ്‌ത വീഡിയോ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. സജനക്കും സുഹൃത്തുക്കള്‍ക്കും സാമൂഹ്യ വിരുദ്ധരില്‍ നിന്നും ആക്രമണം നേരിട്ട സംഭവത്തില്‍ നടപടിയെടുക്കുന്നതിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. യുവജന കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കുന്നതായി കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമും വ്യക്‌തമാക്കിയിരുന്നു.

Read also: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ ആക്രമിച്ച സംഭവം; യുവജന കമ്മീഷന്‍ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE