രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞു; ഇന്ന് 25,166 രോഗബാധിതർ

By News Desk, Malabar News
aavikkara beach closed
Representational Image
Ajwa Travels

ഡെൽഹി: രാജ്യത്ത് 25,166 കോവിഡ് കേസുകൾ കൂടി റിപ്പോ‍‌ർട് ചെയ്‌തു. 24 മണിക്കൂറിനിടെ 437 മരണം ഔദ്യോ​ഗികമായി റിപ്പോ‌ർട് ചെയ്‌തിട്ടുണ്ട്. 1.98 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 154 ​ദിവസത്തെ എറ്റവും കുറവ് പ്രതിദിന കണക്കാണ് ഇന്ന് റിപ്പോ‌‍ർട് ചെയ്‌തിരിക്കുന്നത്.

കേന്ദ്ര സർക്കാർ കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചത് 4,32,079 പേരാണ്. 3,69,846 പേ‌ർ നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിലുണ്ടെന്നും 3,14,48,754 പേർ ഇത് വരെ രോ​ഗമുക്‌തി നേടിയെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 97.51 ശതമാനമാണ് നിലവിൽ രോഗമുക്‌തി നിരക്ക്.

Also Read: സോളാർ കേസ്; ഉമ്മൻ ചാണ്ടിയടക്കം 6 പേർക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE