കോവിഡ് ഇന്ത്യ; 13,313 രോഗബാധ, 38 മരണം

By News Bureau, Malabar News
covid-india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,313 പുതിയ കോവിഡ് –19 കേസുകൾ റിപ്പോർട് ചെയ്‌തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനത്തിൽ നിന്ന് 2.03 ശതമാനമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു.

38 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

നിലവിൽ 83,990 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

ഡെൽഹിയിൽ കഴിഞ്ഞ ദിവസം 928 പുതിയ കോവിഡ് –19 കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. ഡെൽഹിയിൽ നിലയിൽ 5,054 സജീവ കേസുകളാണുള്ളത്. പോസിറ്റിവിറ്റി നിരക്ക് 7.08% ആണ്.

മുംബൈയിൽ 1,648 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. അതേസമയം മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിക്കും മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും കോവിഡ്- 19 സ്‌ഥിരീകരിച്ചിട്ടുണ്ട്.

Most Read: ദ്രൗപതി മുർമു നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE