കേരള എൻജിനീയറിങ്-മെഡിക്കൽ പ്രവേശന പരീക്ഷ ജൂലൈ 24ന്

By Trainee Reporter, Malabar News
world-nri-council
Representational image
Ajwa Travels

തിരുവനന്തപുരം: 2021ലെ കേരള എൻജിനീയറിങ്/മെഡിക്കൽ പ്രവേശന പരീക്ഷയുടെ (കീം) തീയതി പ്രഖ്യാപിച്ചു. ജൂലൈ 24നാണ് പരീക്ഷ. രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്നും (ഫിസിക്‌സ്, കെമിസ്‌ട്രി), ഉച്ചക്ക് 2.30 മുതൽ 5 വരെ പേപ്പർ രണ്ടും (മാത്തമാറ്റിക്‌സ്) പരീക്ഷ നടക്കും. പരീക്ഷാ കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്. എൻജിനീയറിങ്/ ആർക്കിടെക്ച്ചർ/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ഉടൻ ക്ഷണിക്കുമെന്നും പരീക്ഷാ കമ്മീഷണർ വ്യക്‌തമാക്കി.

Read also: ഇന്ത്യയെ ക്രിസ്‌ത്യൻ രാജ്യമാക്കി മാറ്റാൻ ശ്രമം; ഐഎംഎക്കെതിരെ രാംദേവിന്റെ അനുയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE