ഒക്‌ടോബറിൽ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു 

By Syndicated , Malabar News
PSC exams postponed
Ajwa Travels

തിരുവനന്തപുരം: പിഎസ്‌സി ഒക്‌ടോബർ മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഒക്‌ടോബർ 23ന് നിശ്‌ചയിച്ച ലോവർ ഡിവിഷൻ ക്ളർക് പരീക്ഷയും, ഒക്‌ടോബർ 30ന് നടത്താനിരുന്ന ലാസ്‌റ്റ് ഗ്രേഡ് സർവന്റസ്‌, ബോട്ട് ലാസ്‌കർ, സീമാൻ തുടങ്ങിയ തസ്‍തികകളുടെ പരീക്ഷകളാണ് പിഎസ്‌സി മാറ്റിവച്ചത്. ചില സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷകൾ മാറ്റിവച്ചതെന്നും പരീക്ഷകൾ നവംബർ 20, 27 തീയതികളിൽ നടക്കുമെന്നും പിഎസ്‌സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Read also: പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളുടെ കസ്‌റ്റഡി കാലാവധി നീട്ടണം; ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE