കൂടത്തായി കേസ്; ജോളിക്ക് ജാമ്യമില്ല

By News Bureau, Malabar News
Ajwa Travels

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസുകളിലെ ഒന്നാം പ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കാൻ പറ്റില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

മാത്യു മഞ്ചാടിയിൽ, ആൽഫൈൻ, ടോം തോമസ് എന്നിവരുടെ കൊലപാതക കേസുകളിലെ ജാമ്യാപേക്ഷയിലാണ് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൾ ആൻഡ് സെഷൻസ് കോടതി വിധി ഇന്ന് പറഞ്ഞത്.

മൃതദേഹാവശിഷ്‌ടങ്ങൾ നാഷണൽ ഫോറൻസിക് ലാബിൽ ശാസ്‌ത്രീയ പരിശോധന നടത്തണമെന്ന അപേക്ഷയും കോടതി ഇന്ന് പരിഗണിച്ചു. ഹൈദരാബാദിലെ നാഷണൽ ലാബിൽ മൃതദേഹാവശിഷ്‌ടങ്ങൾ പരിശോധിക്കാൻ കോടതി പ്രോസിക്യൂഷന് അനുമതി നൽകി.

Most Read: ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; മൂത്തകുട്ടിയെ അമ്മയോടൊപ്പം വിട്ടു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE