പ്ളസ് ടു പ്രാക്‌ടിക്കൽ പരീക്ഷ: വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കണം; കെഎസ്‍യു

By Syndicated , Malabar News
kerala students union
Rep. Image
Ajwa Travels

കണ്ണൂർ: പ്ളസ് ടു പ്രാക്‌ടിക്കൽ പരീക്ഷ സംബന്ധിച്ച് വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കെഎസ്‍യു. ഇക്കാര്യമുന്നയിച്ച് കെഎസ്‍യു തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡണ്ട് പി നവനീത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കത്തയച്ചു. നിലവിലെ സാഹചര്യത്തിൽ പരീക്ഷയെ അഭിമുഖീകരിക്കാൻ കുട്ടികൾക്ക് മുന്നിൽ നിരവധി പ്രശ്‌നങ്ങളുണ്ട്, കഴിഞ്ഞ വർഷം കൃത്യമായി ക്ളാസുകൾ പോലും ലഭിക്കാതെ, മോഡൽ പരീക്ഷകൾ പോലും ഇല്ലാതെ പ്രാക്‌ടിക്കൽ പരീക്ഷയ്‌ക്ക് വരുന്ന വിദ്യാർഥികളുടെ മാനസികാവസ്‌ഥ പരിഗണിച്ച് ശാശ്വതമായ പരിഹാരം കാണണം; കെഎസ്‍യു കത്തിൽ ആവശ്യപ്പെട്ടു.

Read also: ജനറേറ്ററും സംഭരണിയും സജ്‌ജം; ഓക്‌സിജന്‍ സ്വയംപര്യാപ്‌തത കൈവരിക്കാൻ കണ്ണൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE