കോവിഡ് മരണം: ഡോക്‌ടർമാർക്ക് മാനദണ്ഡം നിശ്‌ചയിക്കാമെന്ന നിലപാട് സ്വാഗതാർഹം; വിഡി സതീശൻ

By Syndicated , Malabar News
pinarayi-vijayan-vd-satheesan
Ajwa Travels

തിരുവനന്തപുരം: കോവിഡ് മരണങ്ങളുടെ സ്‌ഥിരീകരണം സംബന്ധിച്ച് കൃത്യമായ മാനദണ്ഡം ഡോക്‌ടർമാർ നിശ്‌ചയിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യമാണിതെന്നും പോസ്‌റ്റ് കോവിഡ് പ്രശ്‌നങ്ങളാൽ മരണം സംഭവിക്കുന്നവർക്കും സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തീരുമാനം സഹായകമാവുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിലവിൽ സംസ്‌ഥാന തലത്തിൽ സ്‌ഥിരീകരിക്കുന്ന കോവിഡ് മരണങ്ങൾ ജില്ലാ തലത്തിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയും സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു.

Read also: ‘കെഎസ്ആർടിസി’; നിയമപരമായി നീങ്ങുമെന്ന് കർണാടക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE