മഅ്ദിന്‍ പബ്ലിക് സ്‌കൂൾ ചില്‍ഡ്രന്‍സ് ഡേ ആചരിച്ചു

By Desk Reporter, Malabar News
Ma'din Children's Day_2_Malabar News
മഅദിന്‍ പബ്ലിക് സ്‌കൂൾ വിദ്യാർഥികള്‍
Ajwa Travels

മലപ്പുറം: ശിശു ദിനത്തിന്റെ ഭാഗമായി മഅ്ദിന്‍ പബ്ലിക് സ്‌കൂളിന് കീഴില്‍ ചില്‍ഡ്രന്‍സ് ഡേ ആചരിച്ചു. കോവിഡ് പാശ്‌ചാതലത്തില്‍ വിദ്യാർഥികളുടെ വീടുകളിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.

അധ്യാപകര്‍ ഓണ്‍ലൈനായി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്വിസ് മൽസരം, ചിത്ര രചന, പ്രസംഗ മൽസരം, കൊളാഷ്, പ്രബന്ധ മൽസരം, കവിതാ രചന, പെന്‍സില്‍ ഡ്രോയിംഗ്, ജലഛായം എന്നീ പരിപാടികള്‍ ഓണ്‍ലൈനായി സംഘടിപ്പിച്ചു. മഅ്ദിന്‍ അക്കാദമിക് ഡയറക്‌ടർ മുഹമ്മദ് നൗഫല്‍ കോഡൂര്‍ ശിശുദിന സന്ദേശം നല്‍കി.

Ma'din Children's Day_Malabar News
മഅദിന്‍ പബ്ലിക് സ്‌കൂൾ വിദ്യാർഥികള്‍ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടി; മേല്‍മുറിയില്‍ നിന്നുള്ള ദൃശ്യം

Related News: പ്രവാചക നിന്ദയെ രാഷ്‌ട്രീയ ആയുധമാക്കുന്നു; കാന്തപുരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE