എസ്‌കെ എസ്‌എസ്എഫ് ‘മുന്നേറ്റ യാത്ര’ വിജയിപ്പിക്കുക; എസ്‌വൈഎസ്‌

By Desk Reporter, Malabar News
SYS (EK) _ SYS EK NEWS
Ajwa Travels

മലപ്പുറം: അസ്‌തിത്വം, അവകാശം, യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ എസ്‌കെ എസ്‌എസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടത്തുന്ന മുന്നേറ്റ യാത്ര ജനുവരി 6 ബുധന്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തും.

‘മുന്നേറ്റ യാത്ര’ വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്നും സ്വീകരണ കേന്ദ്രങ്ങളില്‍ ജില്ലാ-മണ്ഡലം-പഞ്ചായത്ത്-യൂണിറ്റ് ഭാരവാഹികള്‍ സംബന്ധിക്കണമെന്നും എസ്‌വൈഎസ്‌ ഈസ്ററ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി സലീം എടക്കര എന്നിവര്‍ അറിയിച്ചു. എസ്‌വൈഎസ്‌ ഈസ്ററ് ജില്ലാ സെക്രട്ടറിയേറ്റ് നാളെ (ബുധന്‍) കാലത്ത് 8.30ന് മലപ്പുറം സുന്നി മഹലില്‍ ചേരുമെന്നും സലീം എടക്കര പറഞ്ഞു.

Most Read: കോവിഡിന്റെ പുതിയ വകഭേദം കേരളത്തിലും; 6 പേർക്ക് സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE