മാൻകൊമ്പും ആയുധങ്ങളുമായി ഒരാൾ പിടിയിൽ

By News Bureau, Malabar News
arrest
Ajwa Travels

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ മാനിന്റെ കൊമ്പും തോക്കുകളും മാരകയുധങ്ങളുമായി ഒരാൾ പിടിയിൽ. വെള്ളറട അമ്പൂരി കൂട്ടപ്പു സ്വദേശി മനഷാ ജോർജ് (37) ആണ് പിടിയിലായത്.

ഇയാളിൽ നിന്നും മാൻ കൊമ്പ്, വാൾ, മഴു, നാടൻ തോക്ക്, എയർ ഗൺ എന്നിവ പോലീസ് പിടികൂടി.

നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.

കഞ്ചാവ് കടത്ത്, കൊലപാതകശ്രമം, എക്‌സൈസ് ഉദ്യോഗസ്‌ഥരെ മർദ്ദിക്കൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണിയാൾ എന്ന് പോലീസ് അറിയിച്ചു.

Most Read: പറവൂരിലെ പെണ്‍കുട്ടിയുടെ പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മരണം പൊള്ളലേറ്റ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE