ത്രിപുരയിൽ മണിക് സർക്കാരിനെതിരെ ബിജെപി ആക്രമണം

By Syndicated , Malabar News
manik-sarkar
Ajwa Travels

അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അം​ഗവുമായ മണിക് സര്‍ക്കാരിനെതിരെ സംഘപരിവാർ ആക്രമണം. ശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെ കൂട്ടത്തോടെ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ മണിക്ക് സര്‍ക്കാരിനെ മര്‍ദ്ദിക്കുകയായിരുന്നു. വടികളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സിപിഎം എംഎൽഎമാരായ പാദൽ ചൗധരിയും സുധൻ ദാസും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കോവിഡ് പ്രോട്ടോക്കൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് സ്‍ത്രീകളടക്കമുള്ള ഒരു സംഘം മണിക് സർക്കാറിന് നേരെ തിരിഞ്ഞത് എന്നാണ് റിപ്പോർട്. പിന്നീട് പോലീസ് എത്തിയാണ് ഇദ്ദേഹത്തെ രക്ഷപെടുത്തിയത്.

Read also: കോവിഡ് വാക്‌സിൻ സൗജന്യമാക്കണം; പ്രധാനമന്ത്രിയോട് ലാലുപ്രസാദ് യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE