Tag: tripura bjp
മുഖ്യമന്ത്രിയായി മാണിക് സാഹ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും
ഡെൽഹി: ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയായി ഡോ. മാണിക് സാഹ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. ഇന്ന് രാവിലെ 11.30ന് രാജ് ഭവനിലാണ് സത്യപ്രതിജ്‌ഞ.
അതേസമയം മണിക് സഹയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ എംഎൽഎമാർക്ക് അതൃപ്‌തിയുണ്ട്. ഇതിന്റെ ഭാഗമായി...
ത്രിപുരയെ നയിക്കാൻ മാണിക് സാഹ; മുഖ്യമന്ത്രിയായി സ്‌ഥാനമേൽക്കും
അഗർത്തല: ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയാകാൻ മാണിക് സാഹ. ഭൂപേന്ദ്രയാദവ്, വിനോദ് താവ്‌ടെ എന്നീ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ത്രിപുര ബിജെപി സംസ്‌ഥാന അധ്യക്ഷനും രാജ്യസഭാ അംഗവുമാണ്...
ത്രിപുര തിരഞ്ഞെടുപ്പ്; സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ഇന്ന് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ സ്‌ഥാനാർഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയില്‍. 13 മുന്‍സിപ്പാലിറ്റികളിലെ 222 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 500ലധികം സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്...
ബിജെപി എന്ന വൈറസിനുള്ള വാക്‌സിനാണ് മമതാ ബാനർജി; തൃണമൂൽ നേതാവ്
അഗർത്തല: ബിജെപി എന്ന വൈറസിനുള്ള വാക്‌സിന്‍ മമതാ ബാനര്‍ജി മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപി. ത്രിപുരയില്‍ ഇടത്-വലത് മുന്നണികളെ തകര്‍ക്കുമെന്നും ബംഗാളില്‍ സംഭവിച്ചത് ത്രിപുരയില്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം...
ത്രിപുരയിലെ വർഗീയ ആക്രമണം; ഹൈക്കോടതി റിപ്പോർട് തേടി
ഗുവാഹത്തി: സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന അതിക്രമങ്ങളെ കുറിച്ച് റിപ്പോർട് തേടി ത്രിപുര ഹൈക്കോടതി. നവംബർ 10നകം റിപ്പോർട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) അനുബന്ധ സംഘടനകളും നടത്തിയ ഹുങ്കാർ റാലിയോടനുബന്ധിച്ച്...
ത്രിപുരയിൽ ഇടതുപക്ഷം ആക്രമിക്കപ്പെടുന്നു; നടപടി ആവശ്യപ്പെട്ട് യെച്ചൂരി
അഗർത്തല: ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ശക്തമായ നടപടി വേണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകോപനമില്ലാതെ മനപൂര്‍വം ബിജെപി ഇടതുപക്ഷത്തെ ആക്രമിക്കുകയാണ്. ബിജെപി അധികാരത്തില്‍ എത്തിയതിനു ശേഷം 21...
അഭിഷേകിന് എതിരായ ആക്രമണം; പിന്നിൽ അമിത് ഷായെന്ന് മമത
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ ത്രിപുരയിൽ വച്ചുണ്ടായ ആക്രമണത്തിന് പിന്നിൽ ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. "ത്രിപുര, അസം,...
ത്രിപുര തിരഞ്ഞെടുപ്പ്; തന്ത്രങ്ങൾ മെനഞ്ഞ് മമതാ ബാനർജി
കൊല്‍ക്കത്ത: ത്രിപുര തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി മമതാ ബാനർജി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാന്‍ പ്രമുഖർ ഉൾപ്പെടുന്ന അഞ്ചംഗ ടീമിനെ തൃണമൂല്‍ തയ്യാറാക്കിയതായാണ് വിവരം. നിയമ മന്ത്രി മൊളോയ് ഖട്ടക്, വിദ്യാഭ്യാസ...