മന്ത്രി ഇ പി ജയരാജന്‍ ആശുപത്രി വിട്ടു

By Syndicated , Malabar News
E P Jayarajan_Malabar news
Ajwa Travels

കണ്ണൂര്‍: മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും ആശുപത്രി വിട്ടു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇരുവരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും അടുത്ത ഏഴു ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശം.

ഈ മാസം 11 നാണ് കോവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് സ്‌പെഷ്യല്‍ വാര്‍ഡില്‍ ചികിത്സ തേടിയത്. കോവിഡ് മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലെ എട്ടംഗ ഡോക്റ്റർമാരാണ് ഇരുവരെയും ചികിത്സിച്ചത്.

Read also: രോഗമുക്തി; യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE