Sun, Apr 28, 2024
31.5 C
Dubai
Home Tags E P Jayarajan

Tag: E P Jayarajan

സ്‌ത്രീകളുടെ നേതൃത്വത്തിൽ വാൾപുട്ടി നിർമാണം ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി

കോട്ടയം: സംസ്‌ഥാനത്തെ 10 ജില്ലകളിൽ വനിതാ സംരംഭകരെ മുൻനിർത്തി വാൾപുട്ടി നിർമാണ യൂണിറ്റ് ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. ട്രാവൻകൂർ സിമന്റസിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ട്രാവൻകൂർ സിമന്റസിന്റെ...

വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങാനൊരുങ്ങി വ്യവസായ വകുപ്പ്

തിരുവനന്തപുരം: വനിതകള്‍ക്കായി സംസ്‌ഥാനത്ത് ഇ-ഓട്ടോ പദ്ധതി തുടങ്ങുമെന്ന് അറിയിച്ച് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍. പൊതുമേഖലാ സ്‌ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡുമായി സഹകരിച്ചാണ് വ്യവസായ വകുപ്പ് വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി...

ദേഹാസ്വാസ്‌ഥ്യം; മന്ത്രി ഇ പി ജയരാജന്‍ ആശുപത്രിയില്‍

തിരുവനന്തപുരം : വ്യവസായ മന്ത്രി ഇ പി ജയരാജനെ ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് മന്ത്രി. നിലവില്‍ അദ്ദേഹത്തിന്റെ...

പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പിലാത്തറ: ദേശീയ നിലവാരത്തില്‍ പിലാത്തറയില്‍ നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ടി വി രാജേഷ് എംഎല്‍എയുടെ ആസ്തി വികസന...

ദേശീയ നിലവാരവുമായി പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കണ്ണൂര്‍: ദേശീയ നിലവാരത്തില്‍ നിര്‍മിച്ച പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് ഓണ്‍ലൈനായി മുഖ്യമന്ത്രി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കായികപ്രേമികളുടെയും ജനങ്ങളുടെയും ഏറെ...

മന്ത്രി ഇ പി ജയരാജന്‍ ആശുപത്രി വിട്ടു

കണ്ണൂര്‍: മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും ആശുപത്രി വിട്ടു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇരുവരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും അടുത്ത...

ബന്ധുനിയമനം; മന്ത്രി ഇ പി ക്കെതിരെ യൂത്ത് ലീഗിന്റെ പരാതി

വയനാട് : വയനാട്ടിലെ മേപ്പാടി ഡി എം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ ബന്ധുവിന് നിയമനം നല്‍കി എന്ന് ആരോപിച്ച് പരാതി. അടുത്തിടെ വിംസ് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍...

ഇ.പി ജയരാജന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; സന്ദീപ് വാര്യര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രിയുടെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്കാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. കെ.ടി ജലീലും ഇ.പി ജയരാജനും ഉള്‍പ്പെട്ട വിവാദങ്ങളുടെ പേരില്‍ പ്രതിപക്ഷ...
- Advertisement -