യുപിയിൽ പീഡനത്തിന് ഇരയായ 15കാരി ആത്‌മഹത്യ ചെയ്‌തു

By Staff Reporter, Malabar News
girl_sucide
Ajwa Travels

സീതാപൂർ: ഉത്തർപ്രദേശിലെ സുൽത്താൻപൂർ പ്രദേശത്ത് പീഡനത്തെ തുടർന്ന് 15 വയസുകാരി ആത്‌മഹത്യ ചെയ്‌തു. സംഭവത്തിൽ 17 കാരൻ പിടിയിലായതായി പോലീസ് അറിയിച്ചു.

പെൺകുട്ടിയെ പീഡിപ്പിച്ച 17കാരന് എതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നും സീതാപൂർ പോലീസ് സൂപ്രണ്ട് ആർ പി സിംഗ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ് എന്നും അദ്ദേഹം വ്യക്‌തമാക്കി.

അതേസമയം സംഭവത്തിൽ പരാതി ലഭിച്ചിട്ടും നടപടി വൈകിപ്പിച്ച സുൽത്താൻപൂർ, കാസി കമൽപൂർ പോലീസ് സ്‌റ്റേഷനുകളുടെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തതായി നോർത്ത് അസിസ്‌റ്റന്റ് പോലീസ് സൂപ്രണ്ട് രാജീവ് ദീക്ഷിത് അറിയിച്ചു.

Read Also: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE