ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ; മുൻസർക്കാരിലെ മന്ത്രിമാരെ ഒഴിവാക്കി

By News Desk, Malabar News
Ajwa Travels

അഹമ്മദാബാദ്: ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. 24 മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്‌. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ അടക്കം വിജയ് രൂപാണി സഭയിലെ എല്ലാവരെയും പുതിയ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പത്ത് ക്യാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ളവരും ഒൻപത് സഹമന്ത്രിമാരും അടങ്ങുന്നതാണ് പുതിയ മന്ത്രിസഭ. മുൻ മന്ത്രിസഭകളിൽ പ്രവർത്തിച്ചിട്ടുള്ള മൂന്ന് പേർ ഒഴികെ ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ്. മുതിർന്ന നേതാക്കളെ ഒഴിവാക്കിയതിൽ പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധം നിലനിൽക്കെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ നടന്നത്. വൈകിട്ട് 4.30ഓടെ ആദ്യ മന്ത്രിസഭാ യോഗവും ചേരും.

Also Read: സെൻട്രൽ വിസ്‌ത പദ്ധതി വിമർശകരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE