വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒമാന്‍

By Trainee Reporter, Malabar News
OMAN AIR_Malabar News
Representational image
Ajwa Travels

മസ്‌കറ്റ്: രാജ്യാന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒമാന്‍. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി ചെയര്‍മാനായ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനങ്ങളെടുത്തത്. ഒക്ടോബര്‍ 1 മുതലാണ് രാജ്യത്തെ വ്യോമഗതാഗതം പുനരാരംഭിക്കുക. കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 29നാണ് സര്‍വീസ് നിര്‍ത്തിവെച്ചത്.

രാജ്യത്തെ കോവിഡ് വ്യാപനം ചെറുക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികളും, പുരോഗതിയും സുപ്രീം കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. ഇതിനെത്തുടര്‍ന്നാണ് വ്യോമഗതാഗതം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. വിവിധ രാജ്യങ്ങളിലെ കോവിഡ് സാഹചര്യങ്ങളും ഉഭയകക്ഷി ധാരണയും മാനദണ്ഡമാക്കി തയാറാക്കുന്ന ഷെഡ്യൂള്‍ അനുസരിച്ചാകും സര്‍വീസുകള്‍ ക്രമീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE