Thu, Apr 18, 2024
28.2 C
Dubai
Home Tags Oman

Tag: Oman

ഒമാനിൽ വിദ്യാഭ്യാസ മേഖലയിലും സ്വദേശികൾക്ക് മുൻഗണന നൽകുന്നു

മസ്‌കറ്റ്: വിദ്യാഭ്യാസ മേഖലയിലും സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി ഒമാൻ. ഇതിന്റെ ഭാഗമായി അധ്യാപന രംഗത്ത്​ കൂടുതൽ സ്വദേശികളെ നിയമിക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ആകെ 997 തൊഴിൽ അവസരങ്ങളാണ് പുതുതായി പ്രഖ്യാപിച്ചത്. ഫസ്‌റ്റ്...

ഒമാനില്‍ നിന്നും 6 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇന്‍ഡിഗോ സര്‍വീസ് പ്രഖ്യാപിച്ചു

മസ്‌ക്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നതോടെ കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒമാനിലെ മസ്‌കറ്റില്‍ നിന്നും കൊച്ചിയടക്കം ഇന്ത്യയിലെ 6...

വന്ദേ ഭാരത് മിഷന്‍; ഒമാനില്‍ നിന്നുള്ള അടുത്ത മാസത്തെ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

മസ്‌കറ്റ്: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി അടുത്ത മാസം ഇന്ത്യയിലേക്ക് ഒമാനില്‍ നിന്നുള്ള സര്‍വീസുകള്‍ 70 എണ്ണം. ഇതില്‍ 35 എണ്ണമാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുക. ഒക്‌റ്റോബര്‍ 1 മുതല്‍ 24 വരെയുള്ള...

ഉന്നത തസ്‌തികകളില്‍ വിദേശികള്‍ക്ക് കാലപരിധി ഏര്‍പ്പെടുത്താന്‍ നീക്കവുമായി ഒമാന്‍

മസ്‌കത്ത്: സ്വകാര്യ മേഖലയിലെ നേതൃപരമായ തസ്‌തികകളില്‍ വിദേശികള്‍ക്ക് കാലപരിധി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഒമാന്‍. കാലാവധി കഴിയുമ്പോള്‍ ഈ തസ്‌തികകള്‍ സ്വദേശികള്‍ക്ക് നല്‍കുന്നതിനാണ് പദ്ധതിയെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് നാസര്‍ അല്‍...

ഒമാനില്‍ പൊതുഗതാഗതത്തിന് അനുമതി;‌ സെപ്‌തംബർ 27 മുതല്‍ ആരംഭിക്കും

മസ്‌കത്ത്: ഒമാനില്‍ സെപ്‌തംബർ 27 മുതല്‍ പൊതുഗതാഗത സംവിധാനം പുനരാരംഭിക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ വിവര സാങ്കേതിക വകുപ്പ് മന്ത്രാലയം. സുപ്രീം കമ്മിറ്റി അനുമതി നല്‍കിയതോടെയാണ് മന്ത്രാലയം ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനമെടുത്തതായി അറിയിപ്പ്...

മധുര പാനീയങ്ങള്‍ക്ക് 50 % നികുതി ചുമത്തി ഒമാന്‍

മസ്‌കറ്റ്: മധുര പാനീയങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തി ഒമാന്‍. അടുത്ത മാസം 1 മുതല്‍ പുതിയ നികുതി പ്രാബല്യത്തില്‍ വരും. ജ്യൂസുകള്‍, ഫ്രൂട്ട് ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് നേരത്തെ തന്നെ...

ഒമാന്‍; സ്‌കൂളുകള്‍ ഉടന്‍ തുറക്കും, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി അധികൃതര്‍

ഒമാന്‍ : കോവിഡ് പ്രതിസന്ധികള്‍ മൂലം നിര്‍ത്തി വച്ച സ്‌കൂള്‍ അധ്യയനം പുനഃരാരംഭിക്കാന്‍ ഒരുങ്ങി ഒമാന്‍. ഈ വര്‍ഷം നവംബറില്‍ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചു കൊണ്ടായിരിക്കും...

വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒമാന്‍

മസ്‌കറ്റ്: രാജ്യാന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒമാന്‍. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി ചെയര്‍മാനായ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനങ്ങളെടുത്തത്. ഒക്ടോബര്‍ 1 മുതലാണ് രാജ്യത്തെ വ്യോമഗതാഗതം പുനരാരംഭിക്കുക. കോവിഡ്...
- Advertisement -