തിരുവനന്തപുരം: പാളയം പൊലീസ് ക്വാർട്ടേഴ്സിൽ ഗ്രേഡ് എഎസ്ഐ തൂങ്ങിമരിച്ച നിലയിൽ. എആർ ക്യാമ്പിലെ ഗ്രേഡ് എഎസ്ഐ ബിനോയ് രാജാണ്(47) മരിച്ചത്. പോലീസ് ക്വാർട്ടേഴ്സിലെ പാർക്കിംഗ് ഏരിയയിലാണ് മൃതദേഹം കാണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read also: വീട്ടുജോലിക്ക് പോലീസുകാർ; ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ