പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകള്‍; മാര്‍ഗരേഖ നാളെ

By News Desk, Malabar News
Malabarnews_covid in india
Representational image
Ajwa Travels

തിരുവനന്തപുരം: കോവിഡ് ഭേദമായവര്‍ക്കുള്ള പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളുടെ മാര്‍ഗരേഖ നാളെ (തിങ്കളാഴ്‌ച) പുറത്തിറക്കും. മുഴുവന്‍ സമയവും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാകുന്ന തരത്തിലായിരിക്കും ക്ളിനിക്കുകളുടെ പ്രവര്‍ത്തനം. സംസ്‌ഥാനത്തൊട്ടാകെ പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ശനിയാഴ്‌ച്ച ചികില്‍സ സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തിയായി.

Also Read: കേരളത്തിന് ഇന്ന് 64 വയസ്സ്; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കോവിഡ് നെഗറ്റീവാകുന്നവര്‍ക്ക് പ്രധാന പ്രശ്‌നം കടുത്ത ക്ഷീണമാണ്. മുമ്പ് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നവര്‍ക്ക് പോലും തളര്‍ച്ചയും അസ്വസ്‌ഥതയും അനുഭവപ്പെടുന്നു. ചുമയും കഫക്കെട്ടും വിട്ടുമാറാത്തവരുണ്ട്. കോവിഡ് മുക്‌തരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകള്‍ക്ക് പ്രാധാന്യം ഏറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE