കേന്ദ്ര ഏജൻസികളുടെ നിയമവിരുദ്ധ പ്രവർത്തനം തടയും; കോടിയേരി

By Desk Reporter, Malabar News
Kodiyeri Balakrishnan about silver line
കോടിയേരി ബാലകൃഷ്‌ണൻ
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് തടയുമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണൻ. ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടുവരാനാണ് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരെ ജാമ്യമില്ലാ കേസ് ഉണ്ടാക്കലാണ് കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യമെന്നും കോടിയേരി ആരോപിച്ചു.

ശരിയായ ബോംബ് ആക്രമണത്തെ പേടിച്ചില്ല. അതുകൊണ്ട് തന്നെ കേന്ദ്രത്തിന്റെ നുണ ബോംബിനെയും നേരിടും. പിണറായി വിജയന്റെ ജനകീയ സ്വീകാര്യത പാര്‍ട്ടിക്കും എല്‍ഡിഎഫിനും കിട്ടുന്ന സ്വീകാര്യതയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമവ്യവസ്‌ഥക്ക് വിരുദ്ധമായി ആര്‍ക്കും പ്രവര്‍ത്തിക്കാന്‍ അവകാശമില്ല. മുഖ്യമന്ത്രിക്ക് എതിരായി കേസുണ്ടാക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്ക് എതിരെ കള്ളക്കേസ് എടുക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

Also Read:  എന്‍ഡിഎ സ്‌ഥാനാര്‍ഥി എംടി രമേശിനും ഇരട്ടവോട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE