ആത്‍മഹത്യ ചെയ്‌ത അനുവിന്റെ കുടുംബത്തിന് സഹായവുമായി റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ടായ്‌മ 

By News Desk, Malabar News
Malabar_News_psc ranker's suicide
Anu
Ajwa Travels

തിരുവനന്തപുരം: പിഎസ്‌സി നിയമനം ലഭിക്കാത്തതില്‍ വിഷമിച്ച് ആത്‍മഹത്യ ചെയ്‌ത അനുവിന്റെ കുടുംബത്തെ സഹായിച്ച് റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ടായ്‌മ. ആത്‍മഹത്യ ചെയ്‌ത എസ്.അനുവിന്റെ കുടുംബത്തിനു സിവില്‍ എക്‌സൈസ് ഓഫിസര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഒരു ലക്ഷം രൂപ നല്‍കി.

സിവില്‍ എക്‌സൈസ് ഓഫിസര്‍ റാങ്ക് ലിസ്‌റ്റില്‍ നിന്ന് ആവശ്യത്തിനുള്ള നിയമനം നടക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പല തവണ നിവേദനം നല്‍കിയിരുന്നു അനു. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പിഎസ്‌സി ലിസ്‌റ്റിലെ 72-ആം റാങ്കുകാരനായ അനു ആത്‍മഹത്യ ചെയ്‌തത്.

Read Also: യൂട്യൂബ് വഴി അധിക്ഷേപം; എം.ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE