രണ്ടു ദിവസത്തെ സന്ദർശനം; രാഹുൽ ഗാന്ധി കേരളത്തിൽ

By Syndicated , Malabar News
rahul-gandhi
Ajwa Travels

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി രണ്ടുദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തി. ഇന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍ രാത്രിയോടെ വയനാട്ടിലെത്തും. പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിയ രാഹുൽ യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി.

തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച സീറ്റ് വിഭജനം രാഹുൽ ഗാന്ധിയുമായി ചര്‍ച്ച ചെയ്‌തില്ലെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധിയുമായി സൗഹൃദ ചര്‍ച്ചയാണ് നടത്തിയതെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നും ചർച്ചയായില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി.

Read also: ഓൺലൈൻ റമ്മി; ബ്രാൻഡ് അംബാസിഡർമാർക്ക് കേരള ഹൈക്കോടതിയുടെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE