രാമനാട്ടുകര സ്വർണ കവർച്ച; ഒരാൾ കൂടി അറസ്‌റ്റിൽ

By Syndicated , Malabar News
Ramanattukara gold robbery
Ajwa Travels

കൊണ്ടോട്ടി: രാമനാട്ടുകര സ്വര്‍ണ കവര്‍ച്ചാ കേസില്‍ ഒരാള്‍ കൂടി അറസ്‍റ്റിലായി. മഞ്ചേരി പാണ്ടിക്കാട് റോഡ് സ്വദേശി ശിഹാബാണ് ​ അറസ്‍റ്റിലായത്. കൊടുവള്ളി സംഘത്തിനൊപ്പം ഉണ്ടായിരുന്ന ആളാണ് ശിഹാബ് എന്നാണ് വിവരം. നേരത്തെ അറസ്‍റ്റിലായ കൊടുവള്ളി സ്വദേശി ഫിജാസിനൊപ്പം കരിപ്പൂർ വിമാനത്താവളത്തിൽ ശിഹാബും എത്തിയിരുന്നു എന്നാണ് റിപ്പോർട്. കൊണ്ടോട്ടി പൊലീസാണ് ഇയാളെ അറസ്‍റ്റ് ചെയ്‌തത്‌. ഇതോടെ കേസില്‍ ആകെ അറസ്‍റ്റിലായവരുടെ എണ്ണം പത്തായി.

Read also: പെരിയ ഇരട്ടക്കൊല; സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE