സിബിഐ മുൻ ഡയറക്‌ടർ രഞ്‌ജിത് സിൻഹ അന്തരിച്ചു

By Desk Reporter, Malabar News

ന്യൂഡെൽഹി: സിബിഐ മുൻ ഡയറക്‌ടർ രഞ്‌ജിത് സിൻഹ അന്തരിച്ചു. ഡെൽഹിയിലെ വസതിയിൽ ആയിരുന്നു അന്ത്യം. ഇന്നലെ അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. 68കാരനായ രഞ്‌ജിത് സിൻഹ 1974 ബാച്ചിലെ ബിഹാർ കേഡർ ഐപിഎസ് (ഇന്ത്യൻ പോലീസ് സർവീസ്) ഉദ്യോഗസ്‌ഥനായിരുന്നു.

റെയിൽ‌വേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) തലവനായിരുന്ന സിൻഹ, 2012ൽ സിബിഐ മേധാവിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് പാറ്റ്നയിലും ഡെൽഹിയിലും സിബിഐയിലെ ഉയർന്ന തസ്‌തികകളിൽ സേവനമനുഷ്‌ഠിച്ചു.

Also Read:  15 വയസിന് താഴെയുള്ള കുട്ടികളുമായി ലൈംഗികബന്ധം; കുറ്റകരമെന്ന് ഫ്രാൻസ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE