ഹിമാചലിൽ റോഡപകടം; 7 പേർ മരണപ്പെട്ടു

By Staff Reporter, Malabar News
MALABARNEWS-HIMACHAL
Image Courtesy: ANI
Ajwa Travels

മാണ്ഡി: ഹിമാചലിലെ മാണ്ഡി ജില്ലയിൽ തിങ്കളാഴ്‌ച ഉണ്ടായ വാഹനാപകടത്തിൽ 7 പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. മാണ്ഡിയിലെ സുകേതി ഖാദ്‌ പുഴയിലേക്ക് വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

പുലർച്ചെ മൂന്ന് മണിയോടെ പുൾഗറാത് മേഖലയിലാണ് അപകടം ഉണ്ടായത്. ഏഴ് പേർ സംഭവ സ്‌ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പം ഉണ്ടെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

Read Also: പ്രധാന മന്ത്രിക്കെതിരെ ട്വീറ്റ്;  യുവാവ് അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE