പ്രതിരോധ നവീകരണത്തിന് 90,048 കോടി രൂപ അനുവദിച്ച് കേന്ദ്രം

By News Desk, Malabar News
MalabarNews_Indian armed force
Representation Image
Ajwa Travels

ന്യൂഡെല്‍ഹി: പ്രതിരോധ നവീകരണത്തിനായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9,000 കോടി രൂപ അധികം അനുവദിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഈ വര്‍ഷം അനുവദിച്ചിട്ടുള്ളത് 90,048 കോടി രൂപയാണ്. കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ പട്നായിക്ക് രാജ്യസഭയില്‍ നല്‍കിയ പ്രസ്താവനയിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്.

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം തുടരുമ്പോഴാണ് ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ കരുത്ത് കൂടുതല്‍ ശക്തമാക്കുവാന്‍ കേന്ദ്രം ഒരുങ്ങുന്നത്. നിലവിലുള്ള പ്രതിരോധ ആയുധങ്ങളുടെ നവീകരണത്തിനും പുതിയ ഉപകരണങ്ങള്‍ വാങ്ങാനുമായിരിക്കും ഈ വര്‍ഷത്തെ തുക ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also: രാജ്‌നാഥ്‌ സിം​ഗ് ഇന്ന് പാർലമെന്റിൽ; ലഡാക്ക് സംഘർഷം ചർച്ചയായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE