ഫ്രാങ്കോ മുളക്കലിന്റെ പുന:പരിശോധനാ ഹരജി സുപ്രീംകോടതി തള്ളി

By News Desk, Malabar News
MalabarNews_bishop-franco-mulakkal
Ajwa Travels

ഡെല്‍ഹി: കോടതി ഉത്തരവ് പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. കന്യാസ്‌ത്രീയെ ബലാല്‍സംഗം ചെയ്‌ത കേസില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി ആഗസ്‌റ്റില്‍ കോടതി തള്ളിയിരുന്നു. ഈ ഉത്തരവാണ് ഫ്രാങ്കോ മുളക്കല്‍ പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍, മുന്‍ ഉത്തരവില്‍ പിഴവുകള്‍ ഇല്ലെന്ന് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്‌തമാക്കി. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഫ്രാങ്കോ മുളക്കലിന്റെ ആവശ്യവും കോടതി നിരസിച്ചു.

Also Read: മാക്‌ട വുമണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലിന് നാളെ തുടക്കമാവും

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE