ഷാനവാസിന് ഇപ്പോഴും ഹൃദയമിടിപ്പുണ്ട്; വിജയ് ബാബു

By Desk Reporter, Malabar News
Malabar-News_Vijay-Babu,-Shanavas-Naranipuzha
Ajwa Travels

തിരുവനന്തപുരം: ‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകൻ നരണിപ്പുഴ ഷാനവാസ്‌ മരിച്ചു എന്ന തരത്തിൽ വാർത്ത പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി വിജയ് ബാബു.

ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. അൽഭുതങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതെയിരിക്കാമെന്നും വിജയ് ബാബു പറഞ്ഞു.

സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഷാനവാസിന്റെ മരണവാർത്ത പോസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ മിനിറ്റുകൾക്ക് ശേഷം അത് പിൻവലിച്ചു. തുടർന്നാണ് മാദ്ധ്യമങ്ങളിൽ വാർത്ത വന്നത്.

Also Read:  നിയമസഭാ യോഗത്തിന് അനുമതി നിഷേധിച്ച നടപടി; ഗവര്‍ണര്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിച്ചതായി എ വിജയരാഘവന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE