സംസ്‌ഥാനത്ത് ഇന്ന് കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷൻ

By Team Member, Malabar News
Special Covid Vaccination In Children Today In Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കുട്ടികൾക്കുള്ള പ്രത്യേക കോവിഡ് വാക്‌സിനേഷൻ നടക്കും. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് വാക്‌സിനേഷൻ നടക്കുക. കോർബിവാക്‌സ് ആണ് കുട്ടികളിൽ വിതരണം ചെയ്യുന്നതെന്നും അധികൃതർ വ്യക്‌തമാക്കി.

സംസ്‌ഥാനത്തെ എല്ലാ ആരോഗ്യ സ്‌ഥാപനങ്ങളിലും ഇന്ന് കോർബിവാക്‌സ് സെഷൻ ഉണ്ടായിരിക്കും. അതിനാൽ തന്നെ ഒന്നാം ഡോസ് വാക്‌സിനേഷന്‍ സ്വീകരിക്കാനുള്ളവരും രണ്ടാം ഡോസിന്റെ കാലാവധി എത്തിയതുമായ കുട്ടികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. കൂടാതെ 12-14 വയസ് വരെ പ്രായമുള്ള കുട്ടികൾ വാകിസ്‌നേഷൻ സ്വീകരിച്ചുവെന്ന് സ്‌കൂൾ അധികൃതർ ഉറപ്പ് വരുത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്‌തമാക്കി.

Read also: യുഎഇ പ്രസിഡണ്ടിന്റെ നിര്യാണം; ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE