Tag: covid vaccination
സംസ്‌ഥാനത്ത് ഇന്ന് കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കുട്ടികൾക്കുള്ള പ്രത്യേക കോവിഡ് വാക്‌സിനേഷൻ നടക്കും. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് വാക്‌സിനേഷൻ നടക്കുക. കോർബിവാക്‌സ് ആണ് കുട്ടികളിൽ വിതരണം ചെയ്യുന്നതെന്നും അധികൃതർ വ്യക്‌തമാക്കി.
സംസ്‌ഥാനത്തെ എല്ലാ...
കുട്ടികളുടെ വാക്‌സിനേഷൻ; വയനാട്ടിൽ ആദ്യദിനം സ്വീകരിച്ചത് 1642 പേർ
വയനാട്: സംസ്‌ഥാനത്തെ 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വയനാട് ജില്ലയിൽ മികച്ച പ്രതികരണം. ജില്ലയിലെ 36 കേന്ദ്രങ്ങളിൽ നിന്നായി ആദ്യദിനമായ ഇന്നലെ 1,642 പേർ കുത്തിവെപ്പെടുത്തു. കുട്ടികളുടെ വാക്‌സിനേഷന് ജില്ലയിൽ...
അർഹരായവരിൽ പകുതിയോളം പേർക്കും വാക്‌സിൻ നൽകാനായത് നേട്ടം; പ്രധാനമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് വാക്‌സിനേഷന് അർഹരായവരിൽ അൻപത് ശതമാനത്തിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നൽകാനായത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സുപ്രധാന നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടം തുടരാൻ ഈ ശക്‌തി...
കോവിഡ് വാക്‌സിൻ; കാലാവധി 9 മാസമാക്കാൻ യൂറോപ്യൻ യൂണിയൻ
ലണ്ടൻ: കോവിഡ് വാക്‌സിനുകളുടെ കാലാവധി ഒമ്പതു മാസമാക്കാൻ ഒരുങ്ങി യൂറോപ്യൻ യൂണിയൻ (ഇയു). പ്രായപൂർത്തിയായ എല്ലാവർക്കും വാക്‌സിന്റെ ബൂസ്‌റ്റർ ഡോസുകൾ പരിഗണിക്കാമെന്ന് യൂറോപ്യൻ സെൻറർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇസിഡിസി)...
സംസ്‌ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ 95 ശതമാനം പൂര്‍ത്തിയായി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേര്‍ക്ക് (2,53,60,542) ആദ്യ ഡോസ് വാക്‌സിനും 52.38 ശതമാനം പേര്‍ക്ക് (1,39,89,347)...
ഭിന്നശേഷിക്കാർക്ക് വാക്‌സിൻ വീടുകളിൽ; രണ്ടാം തരംഗം ശമിച്ചിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശമിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ കോവിഡ് രോഗികളില്‍ 53 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. ഭിന്നശേഷിക്കാര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കാനുള്ള തീരുമാനവും മന്ത്രാലയം...
ജില്ലയിൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും ഒരാഴ്‌ചയ്‌ക്കകം വാക്‌സിൻ
കോഴിക്കോട്: ജില്ലയിൽ ആദ്യ ഡോസ് വാക്‌സിനേഷൻ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതുപ്രകാരം, 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഒരാഴ്‌ചയ്‌ക്കകം ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ ജില്ലയിൽ...
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഉടൻ വാക്‌സിൻ നൽകണം; സുപ്രീം കോടതി
ന്യൂഡെൽഹി: ഒരു മാസത്തിനകം മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിൻ നൽകണമെന്ന് സുപ്രീം കോടതി. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്ന മുഴുവൻ രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഒരു മാസത്തിനകം വാക്‌സിൻ നൽകണമെന്നും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാണമെന്നും...