Wed, May 1, 2024
32.1 C
Dubai
Home Tags Covid vaccination

Tag: covid vaccination

കണ്ണൂരിൽ ഇന്ന് വാക്‌സിനേഷൻ 51 കേന്ദ്രങ്ങളിൽ

കണ്ണൂർ: ജില്ലയിൽ ഇന്ന് 51 കേന്ദ്രങ്ങളിലായി വാക്‌സിൻഷൻ നടക്കുമെന്ന് ജില്ലാ മെഡിക്കൽ വിഭാഗം അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും സ്‌പോർട് രജിസ്‌ട്രേഷൻ വഴി കോവിഷീൽഡ്‌ വാക്‌സിനാണ് നൽകുന്നത്. ആവശ്യമുള്ളവർ അതാത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ,...

പാലക്കാട്ട് വാക്‌സിൻ വിതരണം അതിവേഗത്തിൽ

പാലക്കാട്: കോവിഡ് വാക്‌സിനേഷനിൽ ജില്ലയിൽ തുടക്കം പാളിയെങ്കിലും ഇപ്പോൾ അതിവേഗത്തിലാണ് വാക്‌സിനേഷൻ നടക്കുന്നത്. വാക്‌സിൻ ലഭ്യത അനുസരിച്ച് ദിവസവും 25,000 മുതൽ 30,000 പേർക്കുവരെയാണ് കുത്തിവെപ്പ് എടുക്കുന്നത്. ആവശ്യത്തിന് വാക്‌സിൻ ലഭിച്ചാൽ ഈ...

ജില്ലയിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു

പാലക്കാട്: ജില്ലയിൽ നാലു ലക്ഷത്തിലേറെ പേർ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. ഇന്നലെ വരെ 4,04,872 പേരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത്. അതേസമയം, ജില്ലയ്‌ക്ക് കൂടുതൽ...

മലപ്പുറത്ത് രോഗികൾ കൂടുന്നു; വാക്‌സിൻ വിതരണം മന്ദഗതിയിൽ

മലപ്പുറം: ജില്ലയിൽ രോഗികളുടെ എണ്ണം പ്രതിദിനം വർധിക്കുമ്പോഴും വാക്‌സിൻ വിതരണം മന്ദഗതിയിൽ. ജില്ലയിലെ ആകെ ജനസംഖ്യയുടെ 15 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ വാക്‌സിൻ നൽകിയത്. ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരം മലപ്പുറത്ത്...

സെപ്റ്റംബറോടെ കുട്ടികൾക്കും വാക്‌സിൻ നൽകി തുടങ്ങാം; എയിംസ് മേധാവി

ന്യൂഡെൽഹി: സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. എന്‍ഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫൈസര്‍, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവ കുട്ടികള്‍ക്കും നല്‍കുന്നതിനെപ്പറ്റി...

രാജ്യത്ത് നിലവിലുള്ള വാക്‌സിനുകൾ ഡെൽറ്റ വകഭേദത്തിന് എതിരെ ഫലപ്രദം; ഐസിഎംആർ

ന്യൂഡെൽഹി: രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ പഠനം. ദേശീയ വാക്‌സിന്‍ അഡ്‌മിനിസ്‌ട്രേഷന്‍ വിദഗ്‌ധ സമിതി തലവന്‍ ഡോ. എന്‍കെ അറോറയാണ് ഐസിഎംആര്‍ റിപ്പോര്‍ട് പങ്കുവച്ചത്. രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലും...

സമ്പൂർണ വാക്‌സിനേഷൻ യജ്‌ഞം;  വൈത്തിരി സംസ്‌ഥാനത്തെ ആദ്യ പഞ്ചായത്ത് 

വയനാട്: ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ യജ്‌ഞം വൈത്തിരിയിൽ സമാപിച്ചു. ഇതോടെ സംസ്‌ഥാനത്തെ സമ്പൂർണ വാക്‌സിനേഷൻ നേട്ടം കൈവരിക്കുന്ന ആദ്യ പഞ്ചായത്തായി വൈത്തിരി മാറി. 18 വയസ് കഴിഞ്ഞവരിൽ ഇതുവരെ ആദ്യ ഡോസ്...

സ്വകാര്യ മേഖലയിലെ വാക്‌സിനേഷൻ മന്ദഗതിയിൽ; ആശങ്ക അറിയിച്ച് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ സ്വകാര്യ വാക്‌സിൻ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ മന്ദഗതിയിൽ ആവുന്നത് ഗുരുതരമായ ആശങ്ക ഉണ്ടാക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ വാക്‌സിൻ സംഭരണ നിലയും, പുരോഗതിയും ദിവസേന...
- Advertisement -